top of page
DSC01335.jpg

An astir moderator in spiritual discussions since 1989, Sri. Krishnan Kartha adduces vivid teachings, synthesizing hitherto contradicting impartations from different spiritual masters and religious doctrines including the Adwaitha (non-dualism) and Shoonyavaada  (emptiness).    

Origin of the universe

                   From Krishnan Kartha's replies to questions by others, it is learnt that the Consciousness which is pure, non compounded, origin of all forms of energy and matter, all emanations of existence, is the only that "is", and "continues to be" and beyond the comprehension. He maintains that though Consciousness is experienced by enlightened ones..... read more →

Krishnan Kartha, the person

Born in 1964, Krishnan Kartha has had an extraordinary and multi-faceted career.

 

He started his career as a journalist in 1987 with bylined news stories in Busybee's "Afternoon Despatch & Courier" a Mumbai based tabloid, the "Commerce weekly" until its conversion into "Business & Political Observer" daily and INFA , India's foremost feature syndicate.

 

Composed fusion music for the national network of Doordarshan in 1986 with his sitar.

Directed his first Hindi feature film AMSHINI at the age of 23 starring Seema Biswas. read more →

മനഃശാസ്ത്രജ്ഞനും ബുദ്ധനും: കൃഷ്ണൻ കർത്ത Psychiatrist & a Buddha :Krishnan Kartha 1445 10032024
04:03

മനഃശാസ്ത്രജ്ഞനും ബുദ്ധനും: കൃഷ്ണൻ കർത്ത Psychiatrist & a Buddha :Krishnan Kartha 1445 10032024

കാൾ യുങ് രമണമഹർഷിയെക്കാണാൻ കൂട്ടാക്കാത്തതിനെക്കുറിച്ചുള്ള ഓഷോസംഭാഷണം പരാമർശിച്ചുകൊണ്ട് ഒരു ബുദ്ധനല്ലേ യഥാർത്ഥ മനഃശാസ്ത്രജ്ഞൻ എന്ന 2024 മാർച്ച് 10ന് തിരുവനന്തപുരത്ത് മധുവനത്തിൽ നടന്ന പ്രതിമാസ സംവാദത്തിലെ ചോദ്യത്തിന് ശ്രീ. കൃഷ്ണൻ കർത്ത നൽകിയ മറുപടി. Psychiatrist & a Buddha :Krishnan Kartha 1445 10032024^25042024u07042024 എറണാകുളത്തെ തിയോസോഫിക്കല്‍ സൊസൈറ്റി, ലോട്ടസ് ക്ലബ്ബ് ഹാള്‍ എന്നിവിടങ്ങളിലും കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലും നടന്നിരുന്ന ശ്രീ. കൃഷ്ണൻ കർത്തയുമായുള്ള പ്രതിവാര ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നവര്‍ ലോക്ക് ഡൌണ്‍ ആയതോടെ 2020 ഏപ്രില്‍ 24 മുതല്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ സായാഹ്ന ചര്‍ച്ചയിലൂടെ അദ്ദേഹവുമായി സംവദിക്കാൻ ആരംഭിച്ചപ്പോഴാണ് ആ സൂമി ചർച്ചകൾ ഈ ചാനലിൽ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഈ വർഷം പുനരാരംഭിച്ച അത്തരം സംവാദങ്ങളുടെ വീഡിയോകൾ ഈ ചാനലിൽ ഉൾപ്പെടുത്തിവരുന്നു. ഇപ്പോൾ പഴയതു പോലെ എറണാകുളം ലോട്ടസ് ക്ലബ്ബിലെ ജെർട്രൂഡ് ഹാളിലും തിരുവനന്തപുരത്തെ മധുവനത്തിലും പ്രതിമാസ സംവാദങ്ങൾ നടന്നുവരുന്നു. ന്നു. കൃഷ്ണൻ കർത്ത 1964-ൽ ജനിച്ച കൃഷ്ണൻ കർത്തയുടെ തുടക്കം ഒരു പത്രപ്രവർത്തകൻ ആയിട്ടാണ്. വിഖ്യാത കോളമിസ്റ്റായ ബെഹ്റാം കോണ്‍ട്രാക്ടറുടെ (ബിസിബീ) പത്രാധിപത്യത്തില്‍ ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ചുവന്ന "Afternoon Despatch & Courier" എന്ന ടാബ്ലോയിഡ് പത്രത്തിൽ, 1987 മുതൽ ബൈ ലൈനോട് കൂടി വാർത്താ ലേഖനങ്ങൾ എഴുതിയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന്, "Business & Political Observer" എന്ന ദിനപത്രമായി മാറുന്നത് വരെ "Commerce Weekly" യിലും, ഇന്ത്യയിലെ പ്രമുഖ ഫീച്ചർ സിൻഡിക്കേറ്റ് ആയ INFA യിലും പ്രവർത്തിച്ചു. അറിയപ്പെടുന്ന സിത്താർ വാദകന്‍ ആയിരുന്ന അദ്ദേഹം 1986-ൽ ദൂരദർശന് വേണ്ടി "രവിജ" എന്ന ഫ്യൂഷൻ സംഗീതം ചിട്ടപ്പെടുത്തി. തുടര്‍ന്ന് ഇരുപത്തിമൂന്നാം വയസിൽ തൻ്റെ ആദ്യ ഹിന്ദി ചലച്ചിത്രമായ അംശിനി (1987) സംവിധാനം ചെയ്തു. പ്രസിദ്ധ ബോളിവുഡ് താരമായ സീമ ബിശ്വാസിൻ്റെ ആദ്യ ഫീച്ചര്‍ ചിത്രമായിരുന്നു അംശിനി. 1988 ഫെബ്രുവരിയിൽ, വാനപ്രസ്ഥം എന്ന തന്‍റെ രണ്ടാമത്തെ ( ഇത് അദ്ദേഹം കടലാസുപണികളുടെ ഘട്ടത്തില്‍ത്തന്നെ ഉപേക്ഷിച്ചു. അദ്ദേഹം രജിസ്ടര്‍ ചെയ്തിരുന്ന പേരില്‍ പ്രസിദ്ധരായ രണ്ടുപേര്‍ സിനിമയെടുത്തു.) ചിത്രത്തിൻ്റെ ചർച്ചകൾക്കിടയിൽ, വൈരുദ്ധ്യാതീതമായ ഒരു ബോധസമന്വയത്തിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചു. അന്ന് മുതൽ, മാനവത്വ പൂർണ്ണതയിൽ എത്താൻ ഉതകുന്ന ജീവിത ഗന്ധിയായ വിഷയങ്ങളെ കുറിച്ച് ചർച്ചകളില്‍ സംസാരിക്കാൻ തുടങ്ങുകയും, വിവിധ മത സമ്പ്രദായങ്ങളില്‍പ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തുവരുന്നു. ഈ ആത്മീയ സംഭാഷണങ്ങൾ അദ്ദേഹത്തിൻ്റെ ഉപജീവന മാർഗമല്ല. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അദ്ദേഹം ഇപ്പോൾ പകര്‍പ്പവകാശം, ട്രേഡ് മാർക്ക് എന്നീ വിഷയങ്ങളിൽ നിയമോപദേശകനായി പ്രവർത്തിക്കുന്നു. Spiritual discussions with Sri. Krishnan Kartha are included in this channel maintained by his close friends and students. Discussions with him had been recorded since 1989 and only now it has been permitted by him to be included in YouTube. Those discussions without video are also being uploaded by a dedicated team during the lock-down. He answers the questions from those who assemble to listen to him at different places in India. The questions are normally on conflicting spiritual paths, of various masters and different religions. Now since the lock-down he attends online discussion sessions almost everyday. About Krishnan Kartha : Born in 1964 , Krishnan Kartha started career as a journalist in 1987 with bylined news stories in Busybee's "Afternoon Despatch&Courier" a Bombay based tabloid, the "Commerce weekly" until its conversion into "Business&Political Observer" daily. and INFA ,India's foremost feature syndicate, Composed fusion music for the national network of Doordarshan in 1986 with his sitar. Directed his first Hindi feature film AMSHINI at the age of 23 starring Seema Biswas . During the discussion about his dropped second film VAANAPRASTHAM (Recluse), in February 1988, he entered into a realm of wisdom which synthesised conflicting theories of Life. Since then he moderates discussions about issues concerned with wholesome life. He is not making a living out of his spiritual talks on discussions as he has engagements as a lawyer in High court of Kerala, besides practicing as a copyright and trademark attorney Content: Spirituality - Spirituality for new age _ Spiritual Zone #spirituality #spiritualityforbeginners #onlinesatsang #krishnankartha #krishnankarthatalks
അതീന്ദ്രിയഗ്രാഹ്യശക്തികളും ബുദ്ധന്മാരും: കൃഷ്ണൻ കർത്ത ESP &the Buddhas: Krishnan Kartha 1444 100324
05:58

അതീന്ദ്രിയഗ്രാഹ്യശക്തികളും ബുദ്ധന്മാരും: കൃഷ്ണൻ കർത്ത ESP &the Buddhas: Krishnan Kartha 1444 100324

ക്ലെയർവോയൻസ്,ക്ലെയർഓഡിയൻസ് മുതലായ അതീന്ദ്രിയസിദ്ധികളെ ബോധപ്രാപ്തർ ഉപയോഗിക്കുന്നുണ്ടോ എന്ന 2024 മാർച്ച് 10ന് തിരുവനന്തപുരത്ത് മധുവനത്തിൽ നടന്ന പ്രതിമാസ സംവാദത്തിലെ ചോദ്യത്തിന് ശ്രീ. കൃഷ്ണൻ കർത്ത നൽകിയ മറുപടി. ESP & the Enlightened ones: Krishnan Kartha 1444 10032024^24042024u07042024 എറണാകുളത്തെ തിയോസോഫിക്കല്‍ സൊസൈറ്റി, ലോട്ടസ് ക്ലബ്ബ് ഹാള്‍ എന്നിവിടങ്ങളിലും കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലും നടന്നിരുന്ന ശ്രീ. കൃഷ്ണൻ കർത്തയുമായുള്ള പ്രതിവാര ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നവര്‍ ലോക്ക് ഡൌണ്‍ ആയതോടെ 2020 ഏപ്രില്‍ 24 മുതല്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ സായാഹ്ന ചര്‍ച്ചയിലൂടെ അദ്ദേഹവുമായി സംവദിക്കാൻ ആരംഭിച്ചപ്പോഴാണ് ആ സൂമി ചർച്ചകൾ ഈ ചാനലിൽ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഈ വർഷം പുനരാരംഭിച്ച അത്തരം സംവാദങ്ങളുടെ വീഡിയോകൾ ഈ ചാനലിൽ ഉൾപ്പെടുത്തിവരുന്നു. ഇപ്പോൾ പഴയതു പോലെ എറണാകുളം ലോട്ടസ് ക്ലബ്ബിലെ ജെർട്രൂഡ് ഹാളിലും തിരുവനന്തപുരത്തെ മധുവനത്തിലും പ്രതിമാസ സംവാദങ്ങൾ നടന്നുവരുന്നു. കൃഷ്ണൻ കർത്ത 1964-ൽ ജനിച്ച കൃഷ്ണൻ കർത്തയുടെ തുടക്കം ഒരു പത്രപ്രവർത്തകൻ ആയിട്ടാണ്. വിഖ്യാത കോളമിസ്റ്റായ ബെഹ്റാം കോണ്‍ട്രാക്ടറുടെ (ബിസിബീ) പത്രാധിപത്യത്തില്‍ ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ചുവന്ന "Afternoon Despatch & Courier" എന്ന ടാബ്ലോയിഡ് പത്രത്തിൽ, 1987 മുതൽ ബൈ ലൈനോട് കൂടി വാർത്താ ലേഖനങ്ങൾ എഴുതിയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന്, "Business & Political Observer" എന്ന ദിനപത്രമായി മാറുന്നത് വരെ "Commerce Weekly" യിലും, ഇന്ത്യയിലെ പ്രമുഖ ഫീച്ചർ സിൻഡിക്കേറ്റ് ആയ INFA യിലും പ്രവർത്തിച്ചു. അറിയപ്പെടുന്ന സിത്താർ വാദകന്‍ ആയിരുന്ന അദ്ദേഹം 1986-ൽ ദൂരദർശന് വേണ്ടി "രവിജ" എന്ന ഫ്യൂഷൻ സംഗീതം ചിട്ടപ്പെടുത്തി. തുടര്‍ന്ന് ഇരുപത്തിമൂന്നാം വയസിൽ തൻ്റെ ആദ്യ ഹിന്ദി ചലച്ചിത്രമായ അംശിനി (1987) സംവിധാനം ചെയ്തു. പ്രസിദ്ധ ബോളിവുഡ് താരമായ സീമ ബിശ്വാസിൻ്റെ ആദ്യ ഫീച്ചര്‍ ചിത്രമായിരുന്നു അംശിനി. 1988 ഫെബ്രുവരിയിൽ, വാനപ്രസ്ഥം എന്ന തന്‍റെ രണ്ടാമത്തെ ( ഇത് അദ്ദേഹം കടലാസുപണികളുടെ ഘട്ടത്തില്‍ത്തന്നെ ഉപേക്ഷിച്ചു. അദ്ദേഹം രജിസ്ടര്‍ ചെയ്തിരുന്ന പേരില്‍ പ്രസിദ്ധരായ രണ്ടുപേര്‍ സിനിമയെടുത്തു.) ചിത്രത്തിൻ്റെ ചർച്ചകൾക്കിടയിൽ, വൈരുദ്ധ്യാതീതമായ ഒരു ബോധസമന്വയത്തിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചു. അന്ന് മുതൽ, മാനവത്വ പൂർണ്ണതയിൽ എത്താൻ ഉതകുന്ന ജീവിത ഗന്ധിയായ വിഷയങ്ങളെ കുറിച്ച് ചർച്ചകളില്‍ സംസാരിക്കാൻ തുടങ്ങുകയും, വിവിധ മത സമ്പ്രദായങ്ങളില്‍പ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തുവരുന്നു. ഈ ആത്മീയ സംഭാഷണങ്ങൾ അദ്ദേഹത്തിൻ്റെ ഉപജീവന മാർഗമല്ല. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അദ്ദേഹം ഇപ്പോൾ പകര്‍പ്പവകാശം, ട്രേഡ് മാർക്ക് എന്നീ വിഷയങ്ങളിൽ നിയമോപദേശകനായി പ്രവർത്തിക്കുന്നു. Spiritual discussions with Sri. Krishnan Kartha are included in this channel maintained by his close friends and students. Discussions with him had been recorded since 1989 and only now it has been permitted by him to be included in YouTube. Those discussions without video are also being uploaded by a dedicated team during the lock-down. He answers the questions from those who assemble to listen to him at different places in India. The questions are normally on conflicting spiritual paths, of various masters and different religions. Now since the lock-down he attends online discussion sessions almost everyday. About Krishnan Kartha : Born in 1964 , Krishnan Kartha started career as a journalist in 1987 with bylined news stories in Busybee's "Afternoon Despatch&Courier" a Bombay based tabloid, the "Commerce weekly" until its conversion into "Business&Political Observer" daily. and INFA ,India's foremost feature syndicate, Composed fusion music for the national network of Doordarshan in 1986 with his sitar. Directed his first Hindi feature film AMSHINI at the age of 23 starring Seema Biswas . During the discussion about his dropped second film VAANAPRASTHAM (Recluse), in February 1988, he entered into a realm of wisdom which synthesised conflicting theories of Life. Since then he moderates discussions about issues concerned with wholesome life. He is not making a living out of his spiritual talks on discussions as he has engagements as a lawyer in High court of Kerala, besides practicing as a copyright and trademark attorney Content: Spirituality - Spirituality for new age _ Spiritual Zone #spirituality #spiritualityforbeginners #onlinesatsang #krishnankartha #krishnankarthatalks
വിശ്വാസവും ശിഷ്യനും: കൃഷ്ണൻ കർത്ത  Faith & disciple: Krishnan Karta 1443 10032024
14:12

വിശ്വാസവും ശിഷ്യനും: കൃഷ്ണൻ കർത്ത Faith & disciple: Krishnan Karta 1443 10032024

"ജിദ്ദു കൃഷ്ണമൂർത്തിയിൽ ഗൗതമബുദ്ധനും ശ്രീരാമകൃഷ്ണ പരമഹംസരിൽ ശ്രീകൃഷ്ണനും മീരാബായിയിൽ കബീറും തുടരുന്നു" എന്ന ഓഷോയുടെ പരാമർശത്തെ സംബന്ധിച്ച 2024 മാർച്ച് 10ന് തിരുവനന്തപുരത്ത് മധുവനത്തിൽ നടന്ന പ്രതിമാസ സംവാദത്തിലെ ചോദ്യത്തിന് ശ്രീ. കൃഷ്ണൻ കർത്ത മറുപടി നൽകുന്നതോടൊപ്പം "രാമനും കൃഷ്ണനും ആയി ആര് വന്നുവോ അത് തന്നെയാണ് രാമകൃഷ്ണനായി വന്നിരിക്കുന്നത് " എന്ന വിവേകാനന്ദനോടുള്ള ബോദ്ധ്യപ്പെടുത്തലിന്റെ പശ്ചാത്തലവും വിവരിക്കുന്നു Faith & disciple: Krishnan Karta 1443 10032024^23042024u06042024 എറണാകുളത്തെ തിയോസോഫിക്കല്‍ സൊസൈറ്റി, ലോട്ടസ് ക്ലബ്ബ് ഹാള്‍ എന്നിവിടങ്ങളിലും കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലും നടന്നിരുന്ന ശ്രീ. കൃഷ്ണൻ കർത്തയുമായുള്ള പ്രതിവാര ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നവര്‍ ലോക്ക് ഡൌണ്‍ ആയതോടെ 2020 ഏപ്രില്‍ 24 മുതല്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ സായാഹ്ന ചര്‍ച്ചയിലൂടെ അദ്ദേഹവുമായി സംവദിക്കുന്നു തിരുവനന്തപുരത്തെ മധുവനത്തില്‍ എല്ലാ വര്‍ഷവും ക്രിസ്തുമസ് അവധിക്കാലത്ത്‌ നടക്കാറുള്ള വിന്‍റര്‍ സ്കൂളുകളില്‍ പങ്കെടുത്ത പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഉത്സാഹത്തില്‍ ആ ചര്‍ച്ചകളുടെ വീഡിയോ ഈ ചാനലില്‍ അപ്-ലോഡ് ചെയ്തു വരുന്നു. കൃഷ്ണൻ കർത്ത 1964-ൽ ജനിച്ച കൃഷ്ണൻ കർത്തയുടെ തുടക്കം ഒരു പത്രപ്രവർത്തകൻ ആയിട്ടാണ്. വിഖ്യാത കോളമിസ്റ്റായ ബെഹ്റാം കോണ്‍ട്രാക്ടറുടെ (ബിസിബീ) പത്രാധിപത്യത്തില്‍ ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ചുവന്ന "Afternoon Despatch & Courier" എന്ന ടാബ്ലോയിഡ് പത്രത്തിൽ, 1987 മുതൽ ബൈ ലൈനോട് കൂടി വാർത്താ ലേഖനങ്ങൾ എഴുതിയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന്, "Business & Political Observer" എന്ന ദിനപത്രമായി മാറുന്നത് വരെ "Commerce Weekly" യിലും, ഇന്ത്യയിലെ പ്രമുഖ ഫീച്ചർ സിൻഡിക്കേറ്റ് ആയ INFA യിലും പ്രവർത്തിച്ചു. അറിയപ്പെടുന്ന സിത്താർ വാദകന്‍ ആയിരുന്ന അദ്ദേഹം 1986-ൽ ദൂരദർശന് വേണ്ടി "രവിജ" എന്ന ഫ്യൂഷൻ സംഗീതം ചിട്ടപ്പെടുത്തി. തുടര്‍ന്ന് ഇരുപത്തിമൂന്നാം വയസിൽ തൻ്റെ ആദ്യ ഹിന്ദി ചലച്ചിത്രമായ അംശിനി (1987) സംവിധാനം ചെയ്തു. പ്രസിദ്ധ ബോളിവുഡ് താരമായ സീമ ബിശ്വാസിൻ്റെ ആദ്യ ഫീച്ചര്‍ ചിത്രമായിരുന്നു അംശിനി. 1988 ഫെബ്രുവരിയിൽ, വാനപ്രസ്ഥം എന്ന തന്‍റെ രണ്ടാമത്തെ ( ഇത് അദ്ദേഹം കടലാസുപണികളുടെ ഘട്ടത്തില്‍ത്തന്നെ ഉപേക്ഷിച്ചു. അദ്ദേഹം രജിസ്ടര്‍ ചെയ്തിരുന്ന പേരില്‍ പ്രസിദ്ധരായ രണ്ടുപേര്‍ സിനിമയെടുത്തു.) ചിത്രത്തിൻ്റെ ചർച്ചകൾക്കിടയിൽ, വൈരുദ്ധ്യാതീതമായ ഒരു ബോധസമന്വയത്തിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചു. അന്ന് മുതൽ, മാനവത്വ പൂർണ്ണതയിൽ എത്താൻ ഉതകുന്ന ജീവിത ഗന്ധിയായ വിഷയങ്ങളെ കുറിച്ച് ചർച്ചകളില്‍ സംസാരിക്കാൻ തുടങ്ങുകയും, വിവിധ മത സമ്പ്രദായങ്ങളില്‍പ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തുവരുന്നു. ഈ ആത്മീയ സംഭാഷണങ്ങൾ അദ്ദേഹത്തിൻ്റെ ഉപജീവന മാർഗമല്ല. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അദ്ദേഹം ഇപ്പോൾ പകര്‍പ്പവകാശം, ട്രേഡ് മാർക്ക് എന്നീ വിഷയങ്ങളിൽ നിയമോപദേശകനായി പ്രവർത്തിക്കുന്നു. Spiritual discussions with Sri. Krishnan Kartha are included in this channel maintained by his close friends and students. Discussions with him had been recorded since 1989 and only now it has been permitted by him to be included in YouTube. Those discussions without video are also being uploaded by a dedicated team during the lock-down. He answers the questions from those who assemble to listen to him at different places in India. The questions are normally on conflicting spiritual paths, of various masters and different religions. Now since the lock-down he attends online discussion sessions almost everyday. About Krishnan Kartha : Born in 1964 , Krishnan Kartha started career as a journalist in 1987 with bylined news stories in Busybee's "Afternoon Despatch&Courier" a Bombay based tabloid, the "Commerce weekly" until its conversion into "Business&Political Observer" daily. and INFA ,India's foremost feature syndicate, Composed fusion music for the national network of Doordarshan in 1986 with his sitar. Directed his first Hindi feature film AMSHINI at the age of 23 starring Seema Biswas . During the discussion about his dropped second film VAANAPRASTHAM (Recluse), in February 1988, he entered into a realm of wisdom which synthesised conflicting theories of Life. Since then he moderates discussions about issues concerned with wholesome life. He is not making a living out of his spiritual talks on discussions as he has engagements as a lawyer in High court of Kerala, besides practicing as a copyright and trademark attorney Content: Spirituality - Spirituality for new age _ Spiritual Zone #spirituality #spiritualityforbeginners #onlinesatsang #krishnankartha #krishnankarthatalks

Transcripts of Discussions

The transcripts of discussions mostly comprises of questions and answers between seekers of truth and Sri Krishnan Kartha. He answers the questions from those who assemble to listen to him at different places in India. The questions are normally on conflicting spiritual paths, of various masters and different religions.

Spiritual seekers can ask questions to Sri Krishnan Kartha through our Q & A Forum
bottom of page