top of page
DSC01335.jpg

An astir moderator in spiritual discussions since 1989, Sri. Krishnan Kartha adduces vivid teachings, synthesizing hitherto contradicting impartations from different spiritual masters and religious doctrines including the Adwaitha (non-dualism) and Shoonyavaada  (emptiness).    

Origin of the universe

                   From Krishnan Kartha's replies to questions by others, it is learnt that the Consciousness which is pure, non compounded, origin of all forms of energy and matter, all emanations of existence, is the only that "is", and "continues to be" and beyond the comprehension. He maintains that though Consciousness is experienced by enlightened ones..... read more →

Krishnan Kartha, the person

Born in 1964, Krishnan Kartha has had an extraordinary and multi-faceted career.

 

He started his career as a journalist in 1987 with bylined news stories in Busybee's "Afternoon Despatch & Courier" a Mumbai based tabloid, the "Commerce weekly" until its conversion into "Business & Political Observer" daily and INFA , India's foremost feature syndicate.

 

Composed fusion music for the national network of Doordarshan in 1986 with his sitar.

Directed his first Hindi feature film AMSHINI at the age of 23 starring Seema Biswas. read more →

ഏകാഗ്രകർമ്മവും ധ്യാനവും: കൃഷ്ണൻ കർത്ത  Attention in action & meditation: Krishnan Kartha 1242
07:50

ഏകാഗ്രകർമ്മവും ധ്യാനവും: കൃഷ്ണൻ കർത്ത Attention in action & meditation: Krishnan Kartha 1242

എത്ര തന്നെ ചെറിയ കർമ്മം ആണെങ്കിലും അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും മനസ്സിൻറെ വിക്ഷേപങ്ങൾക്ക് അവസരം നൽകാതെ പൂർണ്ണ ശ്രദ്ധയോടുകൂടി ആ കർമ്മം ചെയ്യുന്നതല്ലേ ധ്യാനം അത് മാത്രമല്ലേ ധ്യാനം എന്ന ചോദ്യങ്ങൾക്ക് 2023 ജൂൺ 11 ന് മധുവനത്തിൽ നടന്ന ചർച്ചയിൽ ശ്രീ. കൃഷ്ണൻ കർത്ത മറുപടി നൽകുന്നു. Attention in action & meditation: Krishnan Kartha 1242 11062023^03102023u04092023 എറണാകുളത്തെ തിയോസോഫിക്കല്‍ സൊസൈറ്റി, ലോട്ടസ് ക്ലബ്ബ് ഹാള്‍ എന്നിവിടങ്ങളിലും കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലും നടന്നിരുന്ന ശ്രീ. കൃഷ്ണൻ കർത്തയുമായുള്ള പ്രതിവാര ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നവര്‍ ലോക്ക് ഡൌണ്‍ ആയതോടെ 2020 ഏപ്രില്‍ 24 മുതല്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ സായാഹ്ന ചര്‍ച്ചയിലൂടെ അദ്ദേഹവുമായി സംവദിക്കുന്നു തിരുവനന്തപുരത്തെ മധുവനത്തില്‍ എല്ലാ വര്‍ഷവും ക്രിസ്തുമസ് അവധിക്കാലത്ത്‌ നടക്കാറുള്ള വിന്‍റര്‍ സ്കൂളുകളില്‍ പങ്കെടുത്ത പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഉത്സാഹത്തില്‍ ആ ചര്‍ച്ചകളുടെ വീഡിയോ ഈ ചാനലില്‍ അപ്-ലോഡ് ചെയ്തു വരുന്നു. കൃഷ്ണൻ കർത്ത 1964-ൽ ജനിച്ച കൃഷ്ണൻ കർത്തയുടെ തുടക്കം ഒരു പത്രപ്രവർത്തകൻ ആയിട്ടാണ്. വിഖ്യാത കോളമിസ്റ്റായ ബെഹ്റാം കോണ്‍ട്രാക്ടറുടെ (ബിസിബീ) പത്രാധിപത്യത്തില്‍ ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ചുവന്ന "Afternoon Despatch & Courier" എന്ന ടാബ്ലോയിഡ് പത്രത്തിൽ, 1987 മുതൽ ബൈ ലൈനോട് കൂടി വാർത്താ ലേഖനങ്ങൾ എഴുതിയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന്, "Business & Political Observer" എന്ന ദിനപത്രമായി മാറുന്നത് വരെ "Commerce Weekly" യിലും, ഇന്ത്യയിലെ പ്രമുഖ ഫീച്ചർ സിൻഡിക്കേറ്റ് ആയ INFA യിലും പ്രവർത്തിച്ചു. അറിയപ്പെടുന്ന സിത്താർ വാദകന്‍ ആയിരുന്ന അദ്ദേഹം 1986-ൽ ദൂരദർശന് വേണ്ടി "രവിജ" എന്ന ഫ്യൂഷൻ സംഗീതം ചിട്ടപ്പെടുത്തി. തുടര്‍ന്ന് ഇരുപത്തിമൂന്നാം വയസിൽ തൻ്റെ ആദ്യ ഹിന്ദി ചലച്ചിത്രമായ അംശിനി (1987) സംവിധാനം ചെയ്തു. പ്രസിദ്ധ ബോളിവുഡ് താരമായ സീമ ബിശ്വാസിൻ്റെ ആദ്യ ഫീച്ചര്‍ ചിത്രമായിരുന്നു അംശിനി. 1988 ഫെബ്രുവരിയിൽ, വാനപ്രസ്ഥം എന്ന തന്‍റെ രണ്ടാമത്തെ ( ഇത് അദ്ദേഹം കടലാസുപണികളുടെ ഘട്ടത്തില്‍ത്തന്നെ ഉപേക്ഷിച്ചു. അദ്ദേഹം രജിസ്ടര്‍ ചെയ്തിരുന്ന പേരില്‍ പ്രസിദ്ധരായ രണ്ടുപേര്‍ സിനിമയെടുത്തു.) ചിത്രത്തിൻ്റെ ചർച്ചകൾക്കിടയിൽ, വൈരുദ്ധ്യാതീതമായ ഒരു ബോധസമന്വയത്തിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചു. അന്ന് മുതൽ, മാനവത്വ പൂർണ്ണതയിൽ എത്താൻ ഉതകുന്ന ജീവിത ഗന്ധിയായ വിഷയങ്ങളെ കുറിച്ച് ചർച്ചകളില്‍ സംസാരിക്കാൻ തുടങ്ങുകയും, വിവിധ മത സമ്പ്രദായങ്ങളില്‍പ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തുവരുന്നു. ഈ ആത്മീയ സംഭാഷണങ്ങൾ അദ്ദേഹത്തിൻ്റെ ഉപജീവന മാർഗമല്ല. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അദ്ദേഹം ഇപ്പോൾ പകര്‍പ്പവകാശം, ട്രേഡ് മാർക്ക് എന്നീ വിഷയങ്ങളിൽ നിയമോപദേശകനായി പ്രവർത്തിക്കുന്നു. Spiritual discussions with Sri. Krishnan Kartha are included in this channel maintained by his close friends and students. Discussions with him had been recorded since 1989 and only now it has been permitted by him to be included in YouTube. Those discussions without video are also being uploaded by a dedicated team during the lock-down. He answers the questions from those who assemble to listen to him at different places in India. The questions are normally on conflicting spiritual paths, of various masters and different religions. Now since the lock-down he attends online discussion sessions almost everyday. About Krishnan Kartha : Born in 1964 , Krishnan Kartha started career as a journalist in 1987 with bylined news stories in Busybee's "Afternoon Despatch&Courier" a Bombay based tabloid, the "Commerce weekly" until its conversion into "Business&Political Observer" daily. and INFA ,India's foremost feature syndicate, Composed fusion music for the national network of Doordarshan in 1986 with his sitar. Directed his first Hindi feature film AMSHINI at the age of 23 starring Seema Biswas . During the discussion about his dropped second film VAANAPRASTHAM (Recluse), in February 1988, he entered into a realm of wisdom which synthesised conflicting theories of Life. Since then he moderates discussions about issues concerned with wholesome life. He is not making a living out of his spiritual talks on discussions as he has engagements as a lawyer in High court of Kerala, besides practicing as a copyright and trademark attorney Content: Spirituality - Spirituality for new age _ Spiritual Zone #karma #meditation #spirituality #spiritual #spiritualityforbeginners #onlinesatsang #krishnankartha #krishnankarthatalks
വേദനയും കർമ്മനിർവഹണവും: കൃഷ്ണൻ കർത്ത  Pain & Management of Karma: Krishnan Kartha 1241 1106202
08:54

വേദനയും കർമ്മനിർവഹണവും: കൃഷ്ണൻ കർത്ത Pain & Management of Karma: Krishnan Kartha 1241 1106202

യേശു ശരീരത്തെ ശരിയായി ഉപയോഗിച്ചു എന്നതും ശരീരത്തെ ശരിയായി പരിരക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യണം എന്നതും പരസ്പരവിരുദ്ധമായി തോന്നിയേക്കാവുന്നതും ശരീരസംരക്ഷണമാണ് ഉദ്ദേശിച്ചത് എന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ളതിനാലും അതൊന്നു വിശദീകരിക്കാമോ എന്ന ചോദ്യത്തിന് 2023 ജൂൺ 11 ന് മധുവനത്തിൽ നടന്ന ചർച്ചയിൽ ശ്രീ. കൃഷ്ണൻ കർത്ത മറുപടി നൽകുന്നു. Pain & Management of Karma: Krishnan Kartha 1241 11062023^02102023u04092023 എറണാകുളത്തെ തിയോസോഫിക്കല്‍ സൊസൈറ്റി, ലോട്ടസ് ക്ലബ്ബ് ഹാള്‍ എന്നിവിടങ്ങളിലും കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലും നടന്നിരുന്ന ശ്രീ. കൃഷ്ണൻ കർത്തയുമായുള്ള പ്രതിവാര ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നവര്‍ ലോക്ക് ഡൌണ്‍ ആയതോടെ 2020 ഏപ്രില്‍ 24 മുതല്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ സായാഹ്ന ചര്‍ച്ചയിലൂടെ അദ്ദേഹവുമായി സംവദിക്കുന്നു തിരുവനന്തപുരത്തെ മധുവനത്തില്‍ എല്ലാ വര്‍ഷവും ക്രിസ്തുമസ് അവധിക്കാലത്ത്‌ നടക്കാറുള്ള വിന്‍റര്‍ സ്കൂളുകളില്‍ പങ്കെടുത്ത പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഉത്സാഹത്തില്‍ ആ ചര്‍ച്ചകളുടെ വീഡിയോ ഈ ചാനലില്‍ അപ്-ലോഡ് ചെയ്തു വരുന്നു. കൃഷ്ണൻ കർത്ത 1964-ൽ ജനിച്ച കൃഷ്ണൻ കർത്തയുടെ തുടക്കം ഒരു പത്രപ്രവർത്തകൻ ആയിട്ടാണ്. വിഖ്യാത കോളമിസ്റ്റായ ബെഹ്റാം കോണ്‍ട്രാക്ടറുടെ (ബിസിബീ) പത്രാധിപത്യത്തില്‍ ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ചുവന്ന "Afternoon Despatch & Courier" എന്ന ടാബ്ലോയിഡ് പത്രത്തിൽ, 1987 മുതൽ ബൈ ലൈനോട് കൂടി വാർത്താ ലേഖനങ്ങൾ എഴുതിയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന്, "Business & Political Observer" എന്ന ദിനപത്രമായി മാറുന്നത് വരെ "Commerce Weekly" യിലും, ഇന്ത്യയിലെ പ്രമുഖ ഫീച്ചർ സിൻഡിക്കേറ്റ് ആയ INFA യിലും പ്രവർത്തിച്ചു. അറിയപ്പെടുന്ന സിത്താർ വാദകന്‍ ആയിരുന്ന അദ്ദേഹം 1986-ൽ ദൂരദർശന് വേണ്ടി "രവിജ" എന്ന ഫ്യൂഷൻ സംഗീതം ചിട്ടപ്പെടുത്തി. തുടര്‍ന്ന് ഇരുപത്തിമൂന്നാം വയസിൽ തൻ്റെ ആദ്യ ഹിന്ദി ചലച്ചിത്രമായ അംശിനി (1987) സംവിധാനം ചെയ്തു. പ്രസിദ്ധ ബോളിവുഡ് താരമായ സീമ ബിശ്വാസിൻ്റെ ആദ്യ ഫീച്ചര്‍ ചിത്രമായിരുന്നു അംശിനി. 1988 ഫെബ്രുവരിയിൽ, വാനപ്രസ്ഥം എന്ന തന്‍റെ രണ്ടാമത്തെ ( ഇത് അദ്ദേഹം കടലാസുപണികളുടെ ഘട്ടത്തില്‍ത്തന്നെ ഉപേക്ഷിച്ചു. അദ്ദേഹം രജിസ്ടര്‍ ചെയ്തിരുന്ന പേരില്‍ പ്രസിദ്ധരായ രണ്ടുപേര്‍ സിനിമയെടുത്തു.) ചിത്രത്തിൻ്റെ ചർച്ചകൾക്കിടയിൽ, വൈരുദ്ധ്യാതീതമായ ഒരു ബോധസമന്വയത്തിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചു. അന്ന് മുതൽ, മാനവത്വ പൂർണ്ണതയിൽ എത്താൻ ഉതകുന്ന ജീവിത ഗന്ധിയായ വിഷയങ്ങളെ കുറിച്ച് ചർച്ചകളില്‍ സംസാരിക്കാൻ തുടങ്ങുകയും, വിവിധ മത സമ്പ്രദായങ്ങളില്‍പ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തുവരുന്നു. ഈ ആത്മീയ സംഭാഷണങ്ങൾ അദ്ദേഹത്തിൻ്റെ ഉപജീവന മാർഗമല്ല. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അദ്ദേഹം ഇപ്പോൾ പകര്‍പ്പവകാശം, ട്രേഡ് മാർക്ക് എന്നീ വിഷയങ്ങളിൽ നിയമോപദേശകനായി പ്രവർത്തിക്കുന്നു. Spiritual discussions with Sri. Krishnan Kartha are included in this channel maintained by his close friends and students. Discussions with him had been recorded since 1989 and only now it has been permitted by him to be included in YouTube. Those discussions without video are also being uploaded by a dedicated team during the lock-down. He answers the questions from those who assemble to listen to him at different places in India. The questions are normally on conflicting spiritual paths, of various masters and different religions. Now since the lock-down he attends online discussion sessions almost everyday. About Krishnan Kartha : Born in 1964 , Krishnan Kartha started career as a journalist in 1987 with bylined news stories in Busybee's "Afternoon Despatch&Courier" a Bombay based tabloid, the "Commerce weekly" until its conversion into "Business&Political Observer" daily. and INFA ,India's foremost feature syndicate, Composed fusion music for the national network of Doordarshan in 1986 with his sitar. Directed his first Hindi feature film AMSHINI at the age of 23 starring Seema Biswas . During the discussion about his dropped second film VAANAPRASTHAM (Recluse), in February 1988, he entered into a realm of wisdom which synthesised conflicting theories of Life. Since then he moderates discussions about issues concerned with wholesome life. He is not making a living out of his spiritual talks on discussions as he has engagements as a lawyer in High court of Kerala, besides practicing as a copyright and trademark attorney Content: Spirituality - Spirituality for new age _ Spiritual Zone #pain #body #spirituality #spiritual #christ #jesus #ego #karma #spiritualityforbeginners #onlinesatsang #krishnankartha #krishnankarthatalks
ബോധവും ശരീരാവബോധവും: കൃഷ്ണൻ കർത്ത Consciousness Vs Body consciousness: Krishnan Kartha 1240 11062023
08:33

ബോധവും ശരീരാവബോധവും: കൃഷ്ണൻ കർത്ത Consciousness Vs Body consciousness: Krishnan Kartha 1240 11062023

ബോധത്തെ താങ്ങി നിർത്തുന്നതിന് ശരീരത്തെ പരിരക്ഷിക്കേണ്ട ആവശ്യകത ബോധപ്രാപ്തർക്കുണ്ട് എന്നിരിക്കവേ എന്തുകൊണ്ടാണ് ചില ആചാര്യന്മാർ ശരീരത്തെ നിഷേധിക്കുന്ന രീതിയിലുള്ള ബോധനം നടത്തുന്നത് എന്ന ചോദ്യത്തിന് 2023 ജൂൺ 11ന് മധുവനത്തിൽ നടന്ന ചർച്ചയിൽ ശ്രീ. കൃഷ്ണൻ കർത്ത മറുപടി നൽകുന്നു. Consciousness Vs Body consciousness: Krishnan Kartha 1240 11062023^01102023u02092023 എറണാകുളത്തെ തിയോസോഫിക്കല്‍ സൊസൈറ്റി, ലോട്ടസ് ക്ലബ്ബ് ഹാള്‍ എന്നിവിടങ്ങളിലും കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലും നടന്നിരുന്ന ശ്രീ. കൃഷ്ണൻ കർത്തയുമായുള്ള പ്രതിവാര ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നവര്‍ ലോക്ക് ഡൌണ്‍ ആയതോടെ 2020 ഏപ്രില്‍ 24 മുതല്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ സായാഹ്ന ചര്‍ച്ചയിലൂടെ അദ്ദേഹവുമായി സംവദിക്കുന്നു തിരുവനന്തപുരത്തെ മധുവനത്തില്‍ എല്ലാ വര്‍ഷവും ക്രിസ്തുമസ് അവധിക്കാലത്ത്‌ നടക്കാറുള്ള വിന്‍റര്‍ സ്കൂളുകളില്‍ പങ്കെടുത്ത പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഉത്സാഹത്തില്‍ ആ ചര്‍ച്ചകളുടെ വീഡിയോ ഈ ചാനലില്‍ അപ്-ലോഡ് ചെയ്തു വരുന്നു. കൃഷ്ണൻ കർത്ത 1964-ൽ ജനിച്ച കൃഷ്ണൻ കർത്തയുടെ തുടക്കം ഒരു പത്രപ്രവർത്തകൻ ആയിട്ടാണ്. വിഖ്യാത കോളമിസ്റ്റായ ബെഹ്റാം കോണ്‍ട്രാക്ടറുടെ (ബിസിബീ) പത്രാധിപത്യത്തില്‍ ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ചുവന്ന "Afternoon Despatch & Courier" എന്ന ടാബ്ലോയിഡ് പത്രത്തിൽ, 1987 മുതൽ ബൈ ലൈനോട് കൂടി വാർത്താ ലേഖനങ്ങൾ എഴുതിയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന്, "Business & Political Observer" എന്ന ദിനപത്രമായി മാറുന്നത് വരെ "Commerce Weekly" യിലും, ഇന്ത്യയിലെ പ്രമുഖ ഫീച്ചർ സിൻഡിക്കേറ്റ് ആയ INFA യിലും പ്രവർത്തിച്ചു. അറിയപ്പെടുന്ന സിത്താർ വാദകന്‍ ആയിരുന്ന അദ്ദേഹം 1986-ൽ ദൂരദർശന് വേണ്ടി "രവിജ" എന്ന ഫ്യൂഷൻ സംഗീതം ചിട്ടപ്പെടുത്തി. തുടര്‍ന്ന് ഇരുപത്തിമൂന്നാം വയസിൽ തൻ്റെ ആദ്യ ഹിന്ദി ചലച്ചിത്രമായ അംശിനി (1987) സംവിധാനം ചെയ്തു. പ്രസിദ്ധ ബോളിവുഡ് താരമായ സീമ ബിശ്വാസിൻ്റെ ആദ്യ ഫീച്ചര്‍ ചിത്രമായിരുന്നു അംശിനി. 1988 ഫെബ്രുവരിയിൽ, വാനപ്രസ്ഥം എന്ന തന്‍റെ രണ്ടാമത്തെ ( ഇത് അദ്ദേഹം കടലാസുപണികളുടെ ഘട്ടത്തില്‍ത്തന്നെ ഉപേക്ഷിച്ചു. അദ്ദേഹം രജിസ്ടര്‍ ചെയ്തിരുന്ന പേരില്‍ പ്രസിദ്ധരായ രണ്ടുപേര്‍ സിനിമയെടുത്തു.) ചിത്രത്തിൻ്റെ ചർച്ചകൾക്കിടയിൽ, വൈരുദ്ധ്യാതീതമായ ഒരു ബോധസമന്വയത്തിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചു. അന്ന് മുതൽ, മാനവത്വ പൂർണ്ണതയിൽ എത്താൻ ഉതകുന്ന ജീവിത ഗന്ധിയായ വിഷയങ്ങളെ കുറിച്ച് ചർച്ചകളില്‍ സംസാരിക്കാൻ തുടങ്ങുകയും, വിവിധ മത സമ്പ്രദായങ്ങളില്‍പ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തുവരുന്നു. ഈ ആത്മീയ സംഭാഷണങ്ങൾ അദ്ദേഹത്തിൻ്റെ ഉപജീവന മാർഗമല്ല. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അദ്ദേഹം ഇപ്പോൾ പകര്‍പ്പവകാശം, ട്രേഡ് മാർക്ക് എന്നീ വിഷയങ്ങളിൽ നിയമോപദേശകനായി പ്രവർത്തിക്കുന്നു. Spiritual discussions with Sri. Krishnan Kartha are included in this channel maintained by his close friends and students. Discussions with him had been recorded since 1989 and only now it has been permitted by him to be included in YouTube. Those discussions without video are also being uploaded by a dedicated team during the lock-down. He answers the questions from those who assemble to listen to him at different places in India. The questions are normally on conflicting spiritual paths, of various masters and different religions. Now since the lock-down he attends online discussion sessions almost everyday. About Krishnan Kartha : Born in 1964 , Krishnan Kartha started career as a journalist in 1987 with bylined news stories in Busybee's "Afternoon Despatch&Courier" a Bombay based tabloid, the "Commerce weekly" until its conversion into "Business&Political Observer" daily. and INFA ,India's foremost feature syndicate, Composed fusion music for the national network of Doordarshan in 1986 with his sitar. Directed his first Hindi feature film AMSHINI at the age of 23 starring Seema Biswas . During the discussion about his dropped second film VAANAPRASTHAM (Recluse), in February 1988, he entered into a realm of wisdom which synthesised conflicting theories of Life. Since then he moderates discussions about issues concerned with wholesome life. He is not making a living out of his spiritual talks on discussions as he has engagements as a lawyer in High court of Kerala, besides practicing as a copyright and trademark attorney Content: Spirituality - Spirituality for new age _ Spiritual Zone #conciousness #body #spirituality #spiritual #spiritualityforbeginners #onlinesatsang #krishnankartha #krishnankarthatalks #jewkk